tag:blogger.com,1999:blog-1514226418215175333.post6943911668605658179..comments2023-05-29T21:30:53.374+05:30Comments on പിന്‍കാഴ്ചകള്‍: കുളിഅനിതാകൊക്കോട്ട്http://www.blogger.com/profile/10064305922920518221noreply@blogger.comBlogger20125tag:blogger.com,1999:blog-1514226418215175333.post-34461996555350169032008-09-23T21:29:00.000+05:302008-09-23T21:29:00.000+05:30അഗ്നിശുദ്ധി പോലെ തന്നെയാണ് ജലവും . അല്ലാ എന്ന് ആര്...അഗ്നിശുദ്ധി പോലെ തന്നെയാണ് ജലവും . അല്ലാ എന്ന് ആര്‍ക്കു പറയാന്‍ കഴിയും ?

ജലസ്നാനം .
ക്രിസ്തുവിനു മുന്‍പ് മുതലേ നില നിന്നിരുന്ന ഒരു സമ്പ്രദായം ആയിരുന്നു അത് .
നല്ല കവിത .പല കവിതകളും വായിച്ചു .അനില്‍ ചില കാര്യങ്ങള്‍ പറഞ്ഞു.ഇനിയും എഴുതണം .ബാക്കി കാര്യങ്ങള്‍ അനില്‍ പറയും ..കാത്തിരിക്കുന്നു പുതിയ കവിതക്കായി :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-61641728592472002872008-08-27T11:45:00.000+05:302008-08-27T11:45:00.000+05:30നന്നായിട്ടുണ്ട് ,,,,ആദ്യമായി കാണുകയാണ്് എന്നു തോന...നന്നായിട്ടുണ്ട് ,,,,ആദ്യമായി കാണുകയാണ്് എന്നു തോന്നുന്നു.സന്തോഷം.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-82187202324874079562008-08-24T20:01:00.000+05:302008-08-24T20:01:00.000+05:30Good Work, Best Wishes...!!!Good Work, Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-22017289004936489292008-08-24T19:54:00.000+05:302008-08-24T19:54:00.000+05:30Good Work, Best Wishes...!!!Good Work, Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-67803101755278163012008-03-30T13:05:00.000+05:302008-03-30T13:05:00.000+05:30"അഗ്നിയും ജലവും ഒരേ പോലെ.അത് എല്ലാ പാപങ്ങളെയും ശു..."അഗ്നിയും ജലവും ഒരേ പോലെ.
അത് എല്ലാ പാപങ്ങളെയും ശുദ്ധമാക്കുന്നു;
എല്ലാ പാടുകളെയും മാച്ചു കളയുന്നു"

ഇത് ശരിയല്ല അനിതേച്ചീ...

ജലം പാപങ്ങള്‍ കഴുകിക്കളയുന്നതിനൊപ്പം സ്വയം അശുദ്ധമാകുന്നു. എന്നാല്‍ അഗ്നി അങ്ങനെയല്ല പാപങ്ങളെ പാടേ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.സ്വയം അശുദ്ധമാകുന്നുമില്ല.
അതു കൊണ്ടല്ലേ പണ്ട് അഗ്നി ശുദ്ധി വരുത്തണമെന്നൊക്കെ പറയുന്നെ......

പിന്നെ കവിതയുടെ മുഴുവന്‍ സാരാംശം മനസ്സിലായില്ല കേട്ടൊ.ഭ്രാന്തനച്ചൂസ്https://www.blogger.com/profile/15988023541368414133noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-33254111341310446962008-03-29T00:36:00.000+05:302008-03-29T00:36:00.000+05:30അഗ്നിയും ജലവും ഒരേ പോലെ.അത് എല്ലാ പാപങ്ങളെയും ശുദ...അഗ്നിയും ജലവും ഒരേ പോലെ.
അത് എല്ലാ പാപങ്ങളെയും ശുദ്ധമാക്കുന്നു;
എല്ലാ പാടുകളെയും മാച്ചു കളയുന്നു;

illallo teachere...
agniyum vellavum ellam sudhamakkunnilla...
athu agnimathram...
vellam swayam asudhamakukayanu cheyyunnath....Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-41618356735300637432008-03-27T22:22:00.000+05:302008-03-27T22:22:00.000+05:30മോഷണം ക്ഷമിക്കാന്‍ ഒരാള്‍ ഇത്ര കമേറ്റ് അയക്കുക,പി...മോഷണം ക്ഷമിക്കാന്‍ ഒരാള്‍ ഇത്ര കമേറ്റ് അയക്കുക,പിന്നെ അത് നിലനിര്‍ത്തുക!ഗംഭീര്യമായിരിക്കുന്നുമുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-90770634278563316532007-12-31T13:40:00.000+05:302007-12-31T13:40:00.000+05:30പുതുവത്സരാശംസകള്‍!പുതുവത്സരാശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-2033716763120491332007-12-28T15:34:00.000+05:302007-12-28T15:34:00.000+05:30അനിതേ... പാഴ്മുതലുകള് ആരും മോഷ്ടിക്കില്ല.. തേക്ക...അനിതേ...

പാഴ്മുതലുകള് ആരും മോഷ്ടിക്കില്ല.. തേക്കുതടിയും സ്വര്ണ്ണവിഗ്രഹങ്ങളുമല്ലാതെ കള്ളന് വരില്ല...അതുകൊണ്ട് അഭിമാനിക്കുക.. വിലപിടിപ്പുള്ളവയാണു ആ വരികള്‍ എന്നു..

നല്ല പാട്ടുകള്‍ക്കേ പാരഡി ഉണ്ടാവാറുള്ളൂ എന്നും കരുതുക. പിന്നെ കവിത പുറത്തുവന്നാല്‍ കവിയ്ക്കതില്‍ എന്തവകാശം എന്നോര്‍ത്ത് സമാധാനിക്കൂ..

ഇനിയും മോഷ്ടാക്കള്‍ കൊതിക്കുന്ന കവിതകള്‍ പിറക്കട്ടേ എന്നാശംസിക്കുന്നുG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-28211066164372543402007-12-26T17:07:00.000+05:302007-12-26T17:07:00.000+05:30This comment has been removed by the author.josemonhttps://www.blogger.com/profile/04737092284135683193noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-40728104864818935452007-12-26T07:50:00.000+05:302007-12-26T07:50:00.000+05:30അനിത, എഴുതിത്തീരുന്നതോടെ എഴുത്തുകാരിയും സൃഷ്ടിയും ...അനിത,
എഴുതിത്തീരുന്നതോടെ എഴുത്തുകാരിയും സൃഷ്ടിയും തമ്മിലുള്ള ബന്ധം തീരുന്നു. ബ്ലോഗിന്റെ പിന്നാമ്പുറങ്ങളില്‍ അടിയുന്ന ഡയപ്പര്‍ കവിതകള്‍ക്കു പകരം നിങ്ങളുടെ സൃഷ്ടി ഒരാള്‍ പകര്‍ത്തുമ്പോള്‍,അയാളെങ്കിലും ആ കവിത നെഞ്ചിലേറ്റുന്നു എന്ന് ഉറപ്പ്. നാട്ടിലൊരു പുതുമൊഴിയുണ്ട്“ കക്കൂസ് കൊള്ളയടിച്ചു കള്ളനാവുന്നതിനേക്കാള് നല്ലത്............അതിനാല്‍ തുടര്ന്ന്നെഴുതുക,അതെല്ലാം മറന്നേക്കുകGLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-6470222201857071912007-12-25T09:54:00.000+05:302007-12-25T09:54:00.000+05:30ഡിസംബര്‍ 23 ന് ഞാനിവിടെ ചേര്‍ത്ത ഈ കവിതഅടുത്ത ദിവസ...ഡിസംബര്‍ 23 ന് ഞാനിവിടെ ചേര്‍ത്ത ഈ കവിത
അടുത്ത ദിവസം തന്നെ മോഷ്ടിച്ച് ബ്ലോഗില്‍ ചേര്‍ത്തതു കണ്ടോ?http://sabeenabasheer.blogspot.com/
അതും വള്ളി പുള്ളി വിസര്‍ഗ്ഗം മാറ്റമില്ലാതെ.
ബൂലോഗ കൂടപ്പിറപ്പുകളെ ദയവായി പ്രതികരിക്കുക.അനിതാകൊക്കോട്ട്https://www.blogger.com/profile/10064305922920518221noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-49270058704550149632007-12-24T00:58:00.000+05:302007-12-24T00:58:00.000+05:30നല്ല വരികള്‍.ക്രിസ്തുമസ് ആശംസകള്‍.നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-4719914411218052412007-12-23T22:52:00.000+05:302007-12-23T22:52:00.000+05:30ചൂണ്ടുവിരലിനാല്‍ കോരിനിലത്ത് പതിപ്പിച്ച കടും നീലയ...ചൂണ്ടുവിരലിനാല്‍ കോരി
നിലത്ത് പതിപ്പിച്ച കടും നീലയുടെ
ഒരാഴമായി ജലം.
ഓര്‍മ്മകളില്‍ നിന്ന്
മറവിയിലേക്ക് ഒരു കുത്തൊഴുക്ക്
അഗ്നിയും ജലവും ഒരേപോലെ....

എനിക്കു പക്ഷേ മറവിയില്‍ നിന്നു ഓര്മ്മകളിലേക്കാണു കുത്തൊഴുക്കുണ്ടായിരിക്കുന്നതു;ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍.സ്നേഹം.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-41839349070461102842007-12-23T19:10:00.000+05:302007-12-23T19:10:00.000+05:30തര്‍പ്പണം കഴിഞ്ഞ് മുങ്ങിക്കയറിയിട്ടുംവിരലില് നിന്...തര്‍പ്പണം കഴിഞ്ഞ് മുങ്ങിക്കയറിയിട്ടും
വിരലില്‍ നിന്നൂരാന്‍ മറന്നൊരു
മോതിരവളയം കണക്കെ......

നന്നായിരിക്കുന്നു.Unknownhttps://www.blogger.com/profile/16151297160827277515noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-21099204537664189582007-12-23T16:29:00.000+05:302007-12-23T16:29:00.000+05:30“ഒരേ നേരംവിരുദ്ധമായിരിക്കുമ്പോഴുംഅഗ്നിയും ജലവും ഒ...“ഒരേ നേരം
വിരുദ്ധമായിരിക്കുമ്പോഴും
അഗ്നിയും ജലവും ഒരേ പോലെ.“
എങ്കിലും ഒരു ചെറിയ വലിയ വിയോജിപ്പ്.
ജലം - അശുദ്ധിയെല്ലാം സ്വീകരിച്ച് മറ്റുള്ളവരെ ശുദ്ധീകരിച്ച് സ്വയം അശുദ്ധമാകുന്നു.
അഗ്നി - സ്വയം ശുദ്ധമായിതന്നെ മറ്റുള്ളവയെ ശുദ്ധീകരിക്കുന്നു.

കവിത നന്നായിരിക്കുന്നു.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-24658917727994280072007-12-23T16:20:00.000+05:302007-12-23T16:20:00.000+05:30Very nice:Best regards,Jayakeralam.comVery nice:

Best regards,
Jayakeralam.comJayakeralamhttps://www.blogger.com/profile/11877309595567510638noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-18388878429217404932007-12-23T15:40:00.000+05:302007-12-23T15:40:00.000+05:30പാപങ്ങളെല്ലാം അങ്ങിനെ മായുമോ?നല്ല കവിത.പാപങ്ങളെല്ലാം അങ്ങിനെ മായുമോ?

നല്ല കവിത...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-1514226418215175333.post-86809586128750560322007-12-23T15:28:00.000+05:302007-12-23T15:28:00.000+05:30നല്ല ഭാഷ..!തുടര്‍ന്നെഴുതുക.നല്ല ഭാഷ..!തുടര്‍ന്നെഴുതുക.Anonymousnoreply@blogger.comtag:blogger.com,1999:blog-1514226418215175333.post-37766527474710599912007-12-23T14:29:00.000+05:302007-12-23T14:29:00.000+05:30This comment has been removed by the author.josemonhttps://www.blogger.com/profile/04737092284135683193noreply@blogger.com